ആഞ്ജിയോപ്ലാസ്റ്റിക്ക് ശേഷം സുഖംപ്രാപിച്ച കപില്‍ ദേവിന്റെ ആരോഗ്യ നില പൂര്‍ണ്ണമായും ത്രിപ്തികരമാണെന്ന് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. അതുല്‍ മാത്തൂര്‍ അറിയിച്ചു. പതിവു പരിശോധനകള്‍ തുടര്മെന്നും ആശുപത്രി ബുള്ളറ്റിന് അറിയിച്ചു
Original reporting. Fearless journalism. Delivered to you.